Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിക്കുട്ടി ഏബ്രഹാം (82) അന്തരിച്ചു

Picture

ന്യൂയോര്‍ക്ക്: പാമ്പാവാലി എഴുകുംമണ്‍ ചുക്കനാനില്‍ പരേതനായ ഏബ്രഹാമിന്റെ (അപ്രേം) ഭാര്യ ഏലിക്കുട്ടി ഏബ്രഹാം (82) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് എയ്ഞ്ചല്‍വാലി സെന്റ് മേരീസ് പള്ളിയില്‍. പരേത കണമല ആലപ്പാട്ട് കുടുംബാംഗം.

മക്കള്‍: റ്റോംസ് ഏബ്രഹാം (അബുദാബി), ജോണ്‍, സിസ്റ്റര്‍ ലീനസ് മരിയ (ന്യൂയോര്‍ക്ക്), സാബു, ഡെയ്‌സി, ട്രീസ, ബിന്‍സി, അന്പിളി (ഓസ്‌ട്രേലിയ). മരുമക്കള്‍: ജെസി, സിബി, റോയി, ബിന്ധു, ജോമി, ജെയ്‌സണ്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code