Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിയാമ്മ വര്‍ഗീസ് (ജോളി - 73) വാഷിംഗ്ടണില്‍ അന്തരിച്ചു

Picture

വാഷിംഗ്ടണ്‍: നിരണം തൈപറമ്പില്‍ പരേതനായ ജോസഫ് വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ (ജോളി - 73) അമേരിക്കയിലെ വാഷിംഗ്ടണില്‍ അന്തരിച്ചു.

സംസ്‌കാരം വാഷിംഗ്ടണ്‍ ഡിസി മലങ്കര കത്തോലിക്ക ദേവാലയത്തില്‍ പിന്നീട്. മക്കള്‍: എമി വര്‍ഗീസ്, ബെറ്റി വര്‍ഗീസ്, ക്രിസ്റ്റി വര്‍ഗീസ് (എല്ലാവരും യുഎസ്എ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code