Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നമ്മളും കൈതോലയും ചേർന്ന് അവതരിപ്പിക്കുന്ന ആരവം 2022 ഓഗസ്റ്റ് 6 ന് കാൽഗറിയിൽ   - ജോസഫ് ജോൺ കാൽഗറി

Picture

കാല്‍ഗറി : കാല്‍ഗറി ആസ്ഥാനമായുള്ള ‘നമ്മള്‍’ (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍), നമ്മളുടെ ഓണം , സ്വാഗതം 2022, എന്നീ ഓൺലൈൻ പ്രോഗ്രാം വാൻകൂവർ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് സംഘടിപ്പിച്ചതിനു ശേഷം ആദ്യമായി ഒരു സ്റ്റേജ് പ്രോഗ്രാം ആഗസ്ത് 6 ശനിയാഴ്ച വൈകുന്നേരം അഞ്ചു (5 .00 ) മണിക്ക് കാൽഗറിയിൽ സംഘടിപ്പിക്കുന്നു . 5600 Centre street North ലെ Thorncliff green view auditorium ത്തിൽ , കാൽഗറിയിലെ കൈതോല മ്യൂസിക് ബാൻഡുമായി ചേർന്ന് നടത്തുന്ന പരിപാടിയിൽ എല്ലാവരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു , (ടിക്കറ്റ് നിരക്ക് family CAD 40 /-, Single CAD 15 /-)

കാനഡയിലെ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കുവേണ്ടി കേരള സർക്കാരിന്റെ മലയാളം മിഷനുമായി ചേർന്ന് ‘നമ്മളുടെ പള്ളിക്കുടവും’ മലയാള ഭാഷയേയുംകേരളീയ കലകളെയും പ്രോല്‍സാഹോപ്പിക്കാനും പരിഭോഷിപ്പിക്കാനും പലവിധ നിസ്വാർഥ പ്രവര്‍ത്തനങ്ങളും നമ്മൾ നടത്തിവരുന്നു.

വാർത്ത : ജോസഫ് ജോൺ കാൽഗറി .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code