Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിസ്‌റ്റർ ഗ്ലാഡിസ് കോശി (66) ഡാലസിൽ അന്തരിച്ചു

Picture

ഡാളസ് :തിരുവല്ല വെള്ളുപറമ്പിൽ കുടുംബാഗവും ഡാലസ് ആൽഫ ആൻഡ് ഒമേഗ ഇൻറർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സ്ഥാപക പ്രസിഡന്റുമായ പാസ്റ്റർ കോശി വർഗീസിന്റെ ഭാര്യ സിസ്‌റ്റർ ഗ്ലാഡിസ് കോശി 66 ഹ്രദയാഘാതത്തെത്തുടർന്നു ഡാലസിൽ നിര്യാതയായി . അടൂർ ആനന്ദപ്പള്ളി ലൈല കോട്ടേജിൽ പരേതനായ സ്റ്റീഫൻ വർഗീസിനെയും കുഞ്ഞമ്മ വർഗീസിനെയും മകളാണ് ഗ്ലാഡിസ് കോശി. സംസ്കാരം പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക്‌: ബിനീഷ് തോമസ് 214 535 1547, എൽവിൻ സകറിയ 940 594 5402

റിപ്പോർട്ട് പി പി ചെറിയാൻ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code