Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സണ്ണി മാത്യു (64) ഡാലസില്‍ അന്തരിച്ചു

Picture

ഡാളസ് (ഗ്രാന്‍ഡ്പ്രരേറി) :മാവേലിക്കര കല്ലുമല മേലയില്‍ കുടുംബാംഗം പരേതരായ പി വി മത്തായിയുടേയും സാറാ മത്തായിയുടേയും മകന്‍ സണ്ണി മാത്യു (64)ഹൃദ്രോഗത്തെ തുടര്‍ന്നു ഡാളസ്സില്‍ അന്തരിച്ചു . ജനുവരി 22 ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്.

ഇര്‍വിന്‍ ഐ.പി.സി എബനേസര്‍ സഭംഗമാണ്

ഭാര്യ:ആനി സണ്ണി

മക്കള്‍: ജോയല്‍ മാത്യു -സോഫി ജോയല്‍ (ഖത്തര്‍ ) ജെഫ് മാത്യു -ജിസ് ജെഫ് (ഡാളസ് )

പരേതനായ മോന്‍സി മാത്യു ,ബെന്‍സി മാത്യു (ഖത്തര്‍) എന്നിവര്‍ സാഹോദരങ്ങളാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് എബ്രഹാം ബേബി (214 566 5040) സംസ്‌കാരം പിന്നീട്

റിപ്പോര്‍ട്ട് :പി പി ചെറിയാന്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code