മറിയമ്മ ജോസഫ് (77) അന്തരിച്ചു
ചങ്ങനാശേരി കാവാലം പുത്തന്‍പുരയില്‍ പരേതനായ ഡോ. പി.സി. വര്‍ഗീസിന്റെ പുത്രനും കാരിത്താസ് ആശുപത്രിയുടെ ചീഫ് മെഡിക്കല്‍ ഓഫീസറുമായിരുന്ന പരേതനായ ഡോ. ജോസഫ് വര്‍ഗീസിന്റെ ഭാര്യ മറിയമ്മ ജോസഫ് (77) അന്തരിച്ചു.
സംസ്കാരം വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍ പിന്നീട്.പരേത കാഞ്ഞിരപ്പള്ളി ഒളക്കാമാക്കേല് കരിന്പനാല്‍ പരേതരായ കെ.റ്റി. എബ്രഹാം- മറിയമ്മ ദന്പതികളുടെ പുത്രിയാണ്.
മക്കള്‍: തെരേസ ജോസഫ് (യുഎസ്) ജോര്‍ജ് ജോസഫ് (കാനഡ) എബ്രഹാം ജോസഫ് (കാനഡ) മരുമക്കള്‍- ബെന്നി കോട്ടിരി, രാമപുരം(യുഎസ്) വിനീത തോമസ് പുല്ലാനിമണ്ണില്‍, തിരുവനന്തപുരം, ടെറിന്‍ തോമസ് വടക്കേല്‍, കോതമംഗലം (ഇരുവരും കാനഡ).
Comments