Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നിർമല ജോർജ് ഫെലിക്സ് ഡാലസിൽ ആന്തരിച്ചു. സംസ്കാരം ജനുവരി 15 ന്‌

Picture

ഡാലസ് :നിർമല ജോർജ് ഫെലിക്സ്(49) ഡാലസിലെ ഇർവിങ്ങിൽ ആന്തരിച്ചു;നിർമല ജോർജ്ഫെലിക്സിന്റെ ആകസ്മിക വി യോഗത്തില്‍ ഡാലസ് കേരള അസോസിയേഷന്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

മലയാളി സമൂഹത്തിനു നിർമല ജോർജിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി അസോസിയേഷൻ അംഗങ്ങൾക്കു അയച്ച അനുശോചന സന്ദേശത്തില്‍ പറയുന്നു.

Funeral service:Saturday, January 15, 2022 at 10:30 AM Place: St. Alphonsa Church, 200 S. Heartz Rd, Coppell, TX 75019.

committal service: Saturday, January 15, 12:30 pm - 1:00 pm Place: Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019.

റിപ്പോർട്ട് :പി പി ചെറിയാൻ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code