Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ. സി. അച്ചാമ്മ (അമ്മിണി, 84) അന്തരിച്ചു

Picture

കോട്ടയം: മണര്‍കാട് വെട്ടിക്കുന്നേല്‍ പരേതനായ ഏബ്രഹാം സഖറിയായുടെ ഭാര്യ കെ. സി. അച്ചാമ്മ (അമ്മിണി - 84,റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച നാലിനു മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍.

പരേത അരീപ്പറന്പ് പുത്തന്‍പുരയില്‍ കുടുംബാംഗം.മക്കള്‍: വിനോദ് ഏബ്രഹാം (യു എസ്), മനോജ് ഏബ്രഹാം (യു എസ്), വിനീത ഏബ്രഹാം. മരുമക്കള്‍:സൂസന്‍ വിനോദ് (യു എസ്), ബിന്ദു മനോജ് (യു എസ്), ടി. ജി. ഏബ്രഹാം. മൃതദേഹം രാവിലെ ഏട്ടിനു കണിയാന്‍കുന്നിലുള്ള ഭവനത്തില്‍ എത്തിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code