Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മത്തായികുട്ടി യോഹന്നാൻ ഡാലസിൽ അന്തരിച്ചു

Picture

ഡാളസ് :ആയുർ പരേതരായ യോഹന്നാൻ ലൂക്കോസ്- മറിയാമ്മ യോഹന്നാൻ ദമ്പതികളുടെ മകൻ മത്തായി കുട്ടി യോഹന്നാൻ(80 )ഡാളസിലെ റിച്ചാർഡ്സനിൽ നിര്യാതനായി പരേതയായ മറിയാമ്മയാണ് ഭാര്യ

ബേബി യോഹന്നാൻ, ജോർജ് യോഹന്നാൻ ,കുഞ്ഞുഞ്ഞുമ്മ ബേബി,ശോശാമ്മ ഉമ്മച്ചൻ എന്നിവർ സഹോദരങ്ങളാണ്

പൊതുദർശനം :ജനുവരി 13 വ്യാഴം ഒരു മണി മുതൽ 2 മണി വരെ Anderson-Clayton-Gonzalez Funeral Home, 1111 Military Pkwy, Mesquite, TX 75149.

ഫ്യൂണറൽ സർവീസ് : ജനുവരി 13 വ്യാഴം 2:00 PM to 3:00 PM, Anderson-Clayton-Gonzalez Funeral Home, 1111 Military Pkwy, Mesquite, TX 75149

സംസ്കാരം : ജനുവരി 13 വ്യാഴം 3:00 PM to 3:30 PM Grove Hill Memorial Park, 3920 Samuell Blvd, Dallas, TX 75228.

റിപ്പോർട്ട് പി പി ചെറിയാൻ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code