Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആലീസ് ഏബ്രഹാം (75) വാഷിംഗ്‌ടണിൽ അന്തരിച്ചു

Picture

വാഷിംഗ്‌ടൺ:പരേതനായ ഏബ്രഹാം അതിരിങ്കൽ പുത്തൻപുരയിലിന്റെ ഭാര്യ ആലീസ് ഏബ്രഹാം (75) വാഷിംഗ്‌ടണിൽ അന്തരിച്ചു .പരേത ഏറ്റുമാനൂർ കുന്നത്തുകിഴക്കേതിൽ കുടുംബാംഗമാണ്.

മക്കൾ:അനിത &ഏഞ്ചൽ ( വാഷിംഗ്‌ടൺ ) അൻജലി & ഗോപാൽ (മയാമി) . കുന്നത്തുകിഴക്കേതിൽ പരേതനായ ജോസഫും , ഏലിയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: മേരി കാർലോസ് ഓട്ടപ്പള്ളിൽ, ലൂസി ഏബ്രഹാം നെടുങ്ങാട്ട്, ബേബി കുന്നത്തുകിഴക്കേതിൽ, ജോൺ കുന്നത്തുകിഴക്കേതിൽ, ഫാ.ജോസ് കുന്നത്തു കിഴക്കേതിൽ, തോമസ് കുന്നത്തുകിഴക്കേതിൽ, മോളി മച്ചാനിക്കൽ, ലിസി തോട്ടപ്പുറം, ജെസി ഇഞ്ചനാട്ടിൽ, ബെറ്റി ആശാരിക്കുറ്റ്, ജിജി കുന്നത്തുകിഴക്കേതിൽ, മിനി മറ്റത്തിൽ . സംസ്കാര ചടങ്ങുകൾ പിന്നീട് .

വിശദവിവരങ്ങൾക്ക് : ജോർജ് തോട്ടപ്പുറം 847- 975- 9239

റിപ്പോർട്ട് : ജോസ് കണിയാലി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code