Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അസംബ്ലീസ് ഓഫ് ഗോഡ് ഐഎഫ്എൻഎ സൗത്ത് സെൻട്രൽ റീജിയൻ വാർഷിക സമ്മേളനം ഡിസം. 3 മുതൽ   - നിബു വെള്ളവന്താനം

Picture

യു.എസ്.എ: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ് ഓഫ് നോർത്ത് അമേരിക്ക സൗത്ത് സെൻട്രൽ റീജിയൻ വാർഷിക സമ്മേളനം ഡിസം. 3,4 (വെള്ളി, ശനി) തീയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും.

പാസ്റ്റർമാരായ എബി അയിരൂർ (കുമ്പനാട്), സാം ജോർജ് റാന്നി എന്നിവർ പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന ലേഡീസ് മീറ്റിംഗിൽ ഡോ. സൂസൻ ചെറിയാൻ മുഖ്യസന്ദേശം നൽകും.

സൂം ഐഡി: 83673261215 പാസ്സ്‌കോഡ്: 1234



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code