Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിയാമ്മ പൗലോസ് നിര്യാതയായി

Picture

ഹൂസ്റ്റൺ: കോതമംഗലം പുന്നേക്കാട് പുതുമനക്കുടി പൗലോസിന്റെ ഭാര്യ ഏലിയാമ്മ പൗലോസ് (71) നിര്യാതയായി. പരേത പടിഞ്ഞാറേക്കുടി കുടുംബാംഗമാണ്. മക്കൾ : എലിസബത്ത് പൗലോസ് (റിയാദ് - സൗദി ), ജോർജ് പോൾ ( റിയാദ് - സൗദി), മേരി പോൾ (ഹൂസ്റ്റൺ), ഫാ. വർഗീസ് പുതുമനക്കുടി.

മരുമക്കൾ: പൗലോസ് (റിയാദ്), ബിനു ജോർജ്, മാത്യു കൂട്ടാലിൽ (വാവച്ചൻ - ട്രഷറർ, മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്), ജനറൽ സെക്രട്ടറി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള (ഐഓസി) ഹൂസ്റ്റൺ ചാപ്റ്റർ), ഹിമ വർഗീസ്.

കൊച്ചുമക്കൾ: അലൻ,അബിൻ, ബിജോ, എൽസു, സിറിൽ, സെലിന്റ, എൽദോമോൻ, പൊന്നു.

ശവസംസ്‌കാര ശുശ്രൂഷകൾ നവംബർ 29 ന് തിങ്കളാഴ്ച ഉച്ച കഴിഞ്ഞു 2 മണിക്ക് പുന്നേക്കാട് സെന്റ് ജോർജ് ഗത്‌സിമോൻ യാക്കോബായ ദേവാലയത്തിൽ അഭിവന്ദ്യ എലിയാസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും.

റിപ്പോർട്ട് : ജീമോൻ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code