Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സസ്നേഹം ജോൺസൺ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു   - റോയ് മുളകുന്നം

Picture

ചിക്കാഗോ: വിജയകുമാർ പാലാ സംവിധാനം നിർവ്വഹിച്ച് മരിയസദനം ക്രിയേഷൻസ് പുറത്തിറക്കിയ "സസ്നേഹം ജോൺസൺ" എന്ന ഘ്രസ്വ ചിത്രം ചിക്കാഗോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു.

മൂന്നു ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞ ഈ ചിത്രത്തിൽ ചാലി പാലാ, പയസ്സ് ഒറ്റപ്ലാക്കൽ, മരിയ സദനം സന്തോഷ് തുടങ്ങിയവർ പ്രാധാന വേഷങ്ങൾ ചെയ്യുന്നു.

രണ്ടു തലമുറകൾ തമ്മിലുള്ള കോൺഫ്ലിക്റ്റ് ഇന്നത്തെ സമൂഹത്തിൽ എങ്ങനെയെന്നു സംവിധായകൻ വിജയകുമാർ പാലാ വരച്ചു കാട്ടുന്ന ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർ സിനിമാട്ടോഗ്രഫി എഡിറ്റ് - നവീൻ നാരായണൻ, സ്റ്റോറി ഐഡിയാ സന്തോഷ് മരിയസദനം, പ്രോജക്ട് ഡിസയിനർ പ്രഡി ജോസ്, അസിസ്റ്റന്റ് ഡയറക്ക്ഷൻ വൈശാഖ്, പ്രൊഡക്‌ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല , കോസ്റ്റും മേക്കപ്പ് അജയൻ ഇടപ്പള്ളി, സ്റ്റിൽസ് സാം പി ജോർജ് തുടങ്ങിയവർ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code