തങ്കമ്മ ഏബ്രഹാം പഴൂര്‍ (76) അന്തരിച്ചു
തിരുവനന്തപുരം: പട്ടം എല്‍ഐസി ലെയ്നില്‍ റാന്നി പഴൂര്‍ വീട്ടില്‍ പരേതനായ ജോണി പി. ഏബ്രഹാമിന്റെ ഭാര്യ തങ്കമ്മ ഏബ്രഹാം പഴൂര്‍ (76) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ബാര്‍ട്ടണ്‍ഹില്‍ സെന്റ് പയസ് ടെന്ത് ക്നാനായ കാത്തലിക് പള്ളിയില്‍.
പരേത മാന്നാര്‍ തുണ്ടിചിറയില്‍ കുടുംബാംഗം. മക്കള്‍ . ഡോ.ബിജു ഏബ്രഹാം പഴൂര്‍, ബിനു എ. പഴൂര്‍, ബിനോയ് എ. പഴൂര്‍ (യുഎസ്എ). മരുമക്കള്‍ ഡോ.സേബ ഏബ്രഹാം, ശ്വേത ബിനു , മിലി ബിനോയി.
Comments