തിരുവനന്തപുരം: നെയ്യാറ്റിന്‍കര വ്ലാത്താന്കര അരുളന്‍-ഹെലന് ദമ്പതികളുടെ മകനും തിരുവനന്തപുരം- നെയ്യാറ്റിന്‍കര രൂപതാ സ്കൂളുകളില്‍ പ്രഥമ അധ്യാപകനുമായിരുന്ന എ.തോമസ് (84) അമേരിക്കയില്‍ അന്തരിച്ചു. ഭാര്യ: സിസിലി തോമസ് (റിട്ട. അധ്യാപിക).
മക്കള്‍: മെല്വിന് തോമസ്, ടെല്‍മ തോമസ്. മരുമക്കള്‍: സന്ധ്യ മെല്വിന്, ഡോ.സ്റ്റീഫന്‍.
സഹോദരങ്ങള്‍: പരേതനായ മുന്‍ വികാരി ജനറാള്‍ മോണ്‍.എ.ജോര്‍ജ്, സിസ്റ്റര്‍ യുളോജിയസ് മേരി, ലോറന്‍സ്, അല്‍ഫോണ്‍സ ജോണ്സണ്, സിസ്റ്റര്‍ ഫ്രാന്‍സി ഹെലന് ഐസിഎം (മര്യാപുരം കോണ്‍വന്റ്), അലോഷ്യസ്, സെല്വനേശന്.
പരേതന്റെ ആത്മശാന്തിക്കായി വ്ലാത്താന്കര സ്വര്ഗാരോപിത മാതാ ദേവാലയത്തില്‍ ഡിസംബര്‍ ഒന്നിന് വൈകുന്നേരം അഞ്ചിന് ദിവ്യബലി ഉണ്ടായിരിക്കും.
Comments