Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചാർളി പടനിലത്തിന്റെ പിതാവ് അന്തരിച്ചു

Picture

പടനിലം അയണിവിളയില്‍ പി.കെ. വര്‍ഗ്ഗീസ്സ് (തോമസ്സ് സാര്‍, 91) അന്തരിച്ചു. പരേതൻ പടനിലം ഹയർ സെക്കൻഡറി സ്കൂളിൽ അസി. ഹെഡ്മാസ്റ്റർ ആയിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പന്തളം ബ്ലോക്കു സെക്രട്ടറി, മലങ്കര അസ്സോസിയേഷൻ മെമ്പർ, തുമ്പമൺ ഭദ്രാസന അസംബ്ളി മെമ്പർ, പടനിലം സെൻറ് തോമസ്സ് ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റിയായി 19 വർഷം , തുടങ്ങി സാമൂഹിക രംഗങ്ങളിൽ കർമ്മനിരതനായിരുന്നു . ഭാര്യ റേച്ചൽ വർഗ്ഗീസ്സ് കൈമണ്ണിൽ കുമ്പഴക്കുഴിയിൽ കുടുംബ അംഗമാണ്.

മക്കൾ ചാർളി വർഗ്ഗീസ്സ് പടനിലം (USA), ബിജി വർഗ്ഗീസ്സ് (രാഗം ഫോട്ടോസ് , അടൂർ ), റജി ശ്രീൻ ലാൻഡ് (ദുബായ് ) , ജസ്സി ടോം പാലത്തിങ്കൽ. മരുമക്കൾ സിസിലി ചാർളി , മോനി ബിജി, ടോം പാലത്തിങ്കൽ ,സുനി റജി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച 2 മണിക്കു വീട്ടിലും തുടർന്ന് 3 മണിക്ക് പടനിലം സെൻറ് തോമസ്സ് ഓർത്തഡോക്സ് ചർച്ചിലും നടക്കും



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code