Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75) ഹൂസ്റ്റണില്‍ അന്തരിച്ചു

Picture

ഹൂസ്റ്റണ്‍: മല്ലപ്പള്ളി മേലേടത്ത് എക്കളത്തില്‍ പരേതനായ എ.എം.മാത്തന്റെ ഭാര്യ ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75) അന്തരിച്ചു.

സംസ്‌കാരം തിങ്കളാഴ്ച ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ പള്ളിയില്‍. പരേത തുരുത്തിക്കാട് ഇല്ലത്ത് പറയതാനം കുടുംബാംഗം. മക്കള്‍: റെജി മാത്യു, ഷീല ജോര്‍ജ്. മരുമക്കള്‍: ജെസി മാത്യു, ഷാജന്‍ ജോര്‍ജ് (എല്ലാവരും ഹൂസ്റ്റണ്‍ യുഎസ്എ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code