Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി   - സിജോയ് പറപ്പള്ളിൽ

Picture

ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്‍ത്‌ ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ഈ വർഷത്തെ ഇന്‍ഫെന്റ്‌ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഇടവക വികാരി ഫാ. സിജു മുടക്കോലിൽ തിരി തെളിച്ചു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്‌തു.

ഇടവകയിലെ ഇൻഫന്ത് മിനിസ്ട്രി ഓർഗനൈസർ ഷീബ വടകരപറമ്പിൽ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code