Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡയില്‍ അന്തരിച്ചു

Picture

ഇരിട്ടി: ഉളിക്കല്‍ അറബിയിലെ വയലില്‍ കൊല്ലാട്ട് വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡയില്‍ അന്തരിച്ചു. സംസ്‌കാരം കാനഡയിലെ വന്‍കുവറില്‍ നടക്കും.

മലബാറിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു. ഭാര്യ: ഏലിയാമ്മ കോട്ടയം പാമ്പാടി പിണര്‍കുടിയില്‍ കുടുംബാംഗം.

മക്കള്‍: പാസ്റ്റര്‍ മാത്യു വര്‍ഗീസ് (റെജി, യുഎസ്എ), സജി (കാനഡ), ജയ്‌മോള്‍ (ദോഹ), ബിജി (കാനഡ). മരുമക്കള്‍: റൂബി വര്‍ഗീസ് (യുഎസ്എ), ബിന്‍സി (കാനഡ), പാസ്റ്റര്‍ കെ.പി. സാം (ദോഹ), റെജിമോള്‍. സഹോദരങ്ങള്‍: ലീലാമ്മ, അന്നമ്മ തെങ്ങുംപള്ളിയില്‍, കുഞ്ഞുമോന്‍ (മൂന്നുപേരും കാനഡ), അനിയച്ചന്‍ (അറബി), ആലീസ് (കാനഡ), പരേതരായ കുഞ്ഞച്ചന്‍, തങ്കമ്മ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code