Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആനി ജേക്കബ് ഓസ്റ്റിനില്‍ അന്തരിച്ചു

Picture

ഓസ്റ്റിന്‍, ടെക്‌സസ്: റാന്നി താമരപ്പള്ളില്‍ പരേതരായ ഇട്ടിയവിര- ശോശാമ്മ ദമ്പതികളുടെ പുത്രി ആനി ജേക്കബ് ഓസ്റ്റിനില്‍ അന്തരിച്ചു. റാന്നി തെക്കേക്കാട്ടില്‍ ബെഞ്ചമിന്‍ തോമസ് ആണു ഭര്‍ത്താവ്.

പരേത ദീര്‍ഘകാലം നേഴ്‌സായി ജോലി ചെയ്തശേഷം ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റി ന്യൂ കാനി ക്ലിനിക്കില്‍ ഡയറക്ടറായി വിരമിച്ചു.

മകള്‍: ഡോ. ലിസാ ജേക്കബ് (ഓസ്റ്റിന്‍) കൊച്ചുമക്കള്‍: ജേക്കബ്, അലക്‌സ്. സഹോദരങ്ങള്‍: പരേതനായ ടി.ഐ ജോര്‍ജ് (ഹെഡ്മാസ്റ്റര്‍, സെന്റ് തോമസ് ഹൈസ്‌കൂള്‍, റാന്നി), തങ്കമ്മ തോമസ് (കല്ലിശേരി).

സംസ്‌കാര ശുശ്രൂഷകള്‍ ഒക്‌ടോബര്‍ 23-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ (2222 Downing Lane, Leander, Texas).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code