Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോസഫ് തോമസ് (87) അന്തരിച്ചു

Picture

കലിഫോര്‍ണിയ: മൂവാറ്റുപുഴ ആവോലി തുരുത്തിയില്‍ കിഴക്കേല്‍ ജോസഫ് തോമസ് (87, റിട്ട.പ്രിന്‍സിപ്പല്‍ ഡിനോബിലി സ്കൂള്‍ ധന്‍ബാദ്) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച പത്തിന് വാഴക്കുളം സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.

ഭാര്യ ചിന്നമ്മ കരിമണ്ണൂര്‍ തോട്ടുപാട്ട് കുടുംബാംഗം. മക്കള്‍: ഡോ. പ്രകാശ് (ഓങ്കോളജിസ്റ്റ് കലിഫോര്‍ണിയ, യുഎസ്എ), പ്രദീപ് (ബാങ്ക് മാനേജര്‍ ഷിക്കാഗോ, യുഎസ്എ). മരുമക്കള്‍ :ഡോ. സുജ, ജാനസ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code