Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗീവർഗീസ് കൊച്ചാണ്ടി നിര്യാതനായി   - സജി പുല്ലാട്.

Picture

ഹ്യൂസ്റ്റൺ: ഹരിപ്പാട് പള്ളിപ്പാട് ഊട്ടു മനയ്ക്കൽ പുത്തൻവീട്ടിൽ ഗീവർഗീസ് കൊച്ചാണ്ടി (79) നിര്യാതനായി.

ഭാര്യ പരേതയായ മറിയാമ്മ ഗീവർഗീസ് കരുവാറ്റ മുളവന കുടുംബാംഗം.

മക്കൾ: സുനു ജോയി (ഹ്യൂസ്റ്റൺ), സുജ കുര്യൻ,സജു ഗീവർഗീസ്. മരുമക്കൾ: ജോയി എബ്രഹാം( ഹ്യൂസ്റ്റൺ), കുര്യൻ എം വർക്കി, ബിനു സജു. കൊച്ചുമക്കൾ: ജെയ്സ്, ജെറിൽ, ജിതിൻ, കീർത്തി, കൃതിക, അലീന, ഏരൺ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code