Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജെയിസണ്‍ വര്‍ഗീസ് (46) നിര്യാതനായി   - രാജന്‍ ആര്യപ്പള്ളില്‍

Picture

ഡാളസ്: തിരുവല്ല താഴാമ്പള്ളം വീട്ടില്‍ പരേതനായ സണ്ണി വര്‍ഗീസിന്റെയും സാറാ വര്‍ഗീസിന്റെയും മകന്‍ ജെയിസണ്‍ വര്‍ഗീസ് (46) സെപ്റ്റംബര്‍ 27 തിങ്കളാഴ്ച രാവിലെ 10:15 ന് ഡാളസ്, ടെക്സ്സാസില്‍ വെച്ച് നിര്യാതനായി.

പാസ്റ്റര്‍ റ്റി. തോമസ് ശുശ്രൂഷിക്കുന്ന ക്രോസ്‌വ്യു ചര്‍ച്ച് ഓഫ് ഗോഡ് അംഗമാ ണ് പരേതന്‍. ഭാര്യ: ഡോളി വര്‍ഗീസ്. മകള്‍: എബിഗെയില്‍ വര്‍ഗീസ്. സഹോദരന്‍: ഡോ. ജെസ്റ്റിന്‍ വര്‍ഗീസ്. സംസ്കാരം പിന്നീട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code