Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോര്‍ജ് ജോസഫ് (സജി) ചക്കാലക്കുന്നേല്‍ നിര്യാതനായി

Picture

പാം ബീച്ച്/ സൗത്ത് ഫ്‌ളോറിഡ : മൂവാറ്റുപുഴ, ചക്കാലക്കുന്നേല്‍ പരേതനായ സി.വി ജോസെഫിന്റെ പുത്രന്‍ ജോര്‍ജ് ജോസഫ് (സജി) (45) നിര്യാതനായി . ഏതാനും ദിവസങ്ങളായി വെസ്റ്റ്പാം ബീച്ചിലുള്ള ജോണ്‍ എഫ് കെന്നഡി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 9.30 മണിക്കാണ് മരണം സംഭവിച്ചത്.

കോറല്‍സ്പ്രിങ്‌സ് ആരോഗ്യമാതാ ഫെറോന പള്ളി അംഗമായിരുന്നു. അനോയ്റ്റിംങ് ഫയര്‍ കാത്തലിക് മിനിസ്ട്രിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്കാരം പിന്നീട് .

മാതാവ്: മരിയ ജോസഫ് (വൈക്കം ചാഞ്ചാറ കുടുംബാംഗം) ഭാര്യ: ഷിബി ജോര്‍ജ് മക്കള്‍: ഷോണ്‍, എലിസബത്ത്, തെരേസ സഹോദരങ്ങള്‍ : സപ്ന മത്തായി (യുഎസ്എ), ജോമി ജോസഫ് (യുഎഇ)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code