Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സൂസി ചെറിയാന്‍ (74) അന്തരിച്ചു

Picture

കോട്ടയം: ഈരയില്‍കടവ് മനയ്ക്കല്‍ ചക്കാലയില്‍ പുത്തന്‍വീട്ടില്‍ ചെറിയാന്‍ തരകന്റെ ഭാര്യ സൂസി ചെറിയാന്‍ (74, ഫൈവ് സ്റ്റാര്‍ ഫൈബര്‍ ഗ്ലാസ് പാര്‍ട്ണര്‍) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രണ്ടിന് കുണ്ടറ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.

പരേത പനച്ചിപറന്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഏലിയാസ് സി. തരകന്‍ (യുഎസ്), ഷെറിന്‍ ചെറിയാന്‍ (യുഎസ്). മരുമക്കള്‍: സെറിന്‍ ഏലിയാസ്, ജോഷി ഏബ്രഹാം.

മൃതദേഹം ചൊവ്വാഴ്ച രാവിലെ 11.30 ന് സെന്‍റ് ജോസഫ്‌സ് കത്തീഡ്രല്‍ ഹാളില്‍ കൊണ്ടുവരും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code