Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തിരുനൽവേലി ഹെൻറി ജോൺ നിര്യാതനായി

Picture

സിയാറ്റിൽ :തൃശ്ശൂർ തിരുനൽവേലി പരേതരായ ജോണിന്റെയും ബേബി ജോണിന്റെയും മകൻ ഹെൻറി ജോൺ(76) നിര്യാതനായി .

ഭാര്യ: ഗ്രേസ് ഹെൻറി

മക്കൾ :ലിയാ ജൂബി (സിയാറ്റിൽ) ജോമോൻ (ബാംഗളൂർ ) ബിജോമോൻ (തൃശൂർ ) റിജോ (ദുബായ് )

മരുമക്കൾ : ജൂബി തോമസ് (സിയാറ്റിൽ ) ഷൈല (ദുബായ് )

സഹോദരങ്ങൾ: ക്ളീമി ജോൺ , (ഫ്ലോറിഡ ), എൽബി വര്ഗീസ് (ന്യൂയോർക് }, ആനി സ്റ്റാൻലി (ഫ്ലോറിഡ ) ഐസക് ജോൺ , ജോണി ജോൺ , രാജു ജോൺ , പ്രേമി ജോസ്

പൊതു ദര്ശനം :സെപ്തംബര് 18 ശനിയാഴ്ച ഓൾ സെയ്ന്റ്സ് സി എസ് ഐ ചര്ച്ച രാവിലെ 11 മുതൽ 3:30 സംസ്കാര ശുശ്രുഷ :സെപ്തംബര് 18 ശനിയാഴ്ച വൈകീട്ട് 4 നു തൃശൂർ മിഷൻക്വാർട്ടേഴ്‌സ് ഓൾ സെയ്ന്റ്സ് സി എസ് ഐ ചർച്ചിൽ കൂടുതൽ വിവരങ്ങൾക്കു: ക്ളീമി ജോൺ , (ഫ്ലോറിഡ ),941 661 5317

റിപ്പോർട്ട് : പി പി ചെറിയാൻ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code