Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാളസ്സില്‍ കെഇസിഎഫ് കാതോലിക്ക ബാവ അനുസ്മരണ സമ്മേളനം 28-ന്   - പി പി ചെറിയാന്‍

Picture

ഡാളസ്: കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കാലം ചെയ്ത കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.

ജൂലൈ 28 നു ടെക്സാസ് ടൈം രാത്രി 7:30 മണിക്കാണ് സമ്മേളനം ആരംഭിക്കുകയെന്നു കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ അറിയിച്ചു . ഡാലസ് ഫോര്‍ട്ട്ത്ത് വര്‍ത്തിലെ എല്ലാവരെയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ .ജിജോ എബ്രഹാം, (പ്രസിഡന്റ്) 214 444 0057, അലക്സ് അലക്സാണ്ടര്‍, (ജനറല്‍ സെക്രട്ടറി) (214) 2899192.

https://us02web.zoom.us/j/81952003661?pwd=T25mR25McDcyZHBmQWd0VWlzQTl1dz09

Meeting ID: 81952003661Passcode: 832154

One tap mobile • +13462487799,,81952003661#,,,,*832154# US (Houston) • +16699009128,,81952003661#,,,,*832154# US (San Jose)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code