Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. കുര്യാക്കോസ് (87) അമേരിക്കയില്‍ നിര്യാതനായി

Picture

കോട്ടയം: പേരൂര്‍ കൊരട്ടിയില്‍ ഡോ. കുര്യാക്കോസ് (87) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: ഷാനു. മകന്‍: അലക്‌സ്. മരുമകള്‍: ലോറിജീന്‍. സഹോദരങ്ങള്‍: കെ.സി.ജോണ്‍, പരേതരായ അന്നമ്മ അയത്തില്‍, കെ.സി.തോമസ്, സിസ്റ്റര്‍ ഹിലാരിയ, കെ.സി.മാത്യു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code