Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.കെ. മാത്യു (കുഞ്ഞൂഞ്ഞ്-94) അമേരിക്കയില്‍ നിര്യാതനായി

Picture

പാമ്പാടി: വെള്ളൂര്‍ കൊച്ചിട്ടിയാടത്ത് കെ.കെ. മാത്യു (കുഞ്ഞൂഞ്ഞ്-94) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് അമേരിക്കയില്‍.

പരേതന്‍ അരീപ്പറമ്പ് തേമ്പള്ളിയിലായ പൈങ്ങോട്ട് കുടുംബാംഗം. ഭാര്യ തങ്കമ്മ (ശോശാമ്മ) പൈലിത്താനത്ത് ചുക്കുപറന്പില്‍ കുടുംബാംഗം. മക്കള്‍: ലീലാമ്മ, പൊന്നമ്മ. മരുമക്കള്‍: സണ്ണി, ജെയ്ജി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code