Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാല്‍ഗറി സെയിന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ഓഗസ്റ്റ് 6, 7 തീയതികളില്‍

Picture

കാല്‍ഗറി: കാല്‍ഗറി സെയിന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ സണ്‍ഡേ സ്കൂള്‍ നടത്തുന്ന 2021 വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (വി.ബി.എസ്) ആഗസ്റ്റ് 6 , വെള്ളിയാഴ്ച്ച വൈകിട്ട് 6:30 മുതല്‍ 9:30വരെയും, ഓഗസ്റ്റ് 7 ശനിയാഴ്ച രാവിലെ 10:00 മുതല്‍ വൈകിട്ട് 5:00 വരെയും പള്ളിയില്‍ വെച്ച് നടത്തപെടുന്നതായിരിക്കും.

കാല്‍ഗറിയിലെ മാര്‍ത്തോമാ പള്ളിയിലെ യുവജനങ്ങള്‍ നയിക്കുന്ന ഈ പ്രോഗ്രാമിലേക്കു 3 മുതല്‍ 14 വയസ്സ് പ്രായമുള്ള എല്ലാ കുട്ടികളെയും ക്ഷണിച്ചു കൊള്ളുന്നു.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ദയവായി ഈ ഫോം പൂരിപ്പിക്കണമേ എന്നു അപേക്ഷിച്ചു കൊള്ളുന്നു: https://forms.gle/LLiAGorBpgbY5wQh8

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ സന്ദീപ് സാം അലക്‌സാണ്ടര്‍ : 403 891 5194



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code