Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടി.വി. തോമസ് (തങ്കച്ചന്‍, 73) ഡാളസില്‍ നിര്യാതനായി

Picture

ഡാളസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഇടവക അംഗവും കുമ്പനാട് താഴത്തേക്കുറ്റു പരേതരായ ടി. പി . വറുഗീസ് അന്നമ്മ വറുഗീസ് ദമ്പതികളുടെ മകനുമായ ടി.വി. തോമസ് (തങ്കച്ചന്‍73) ഡാളസില്‍ നിര്യാതനായി.

ഭാര്യ ആലിസ് റാന്നി പുളിയിലേത്ത് കുടുംബാംഗം. ഏകമകള്‍ ആഷ്ബി തോമസ്. മരുമകന്‍ ബിനോയി തോമസ്. സാഹോദരങ്ങള്‍ : കുഞ്ഞമ്മ ജോര്‍ജ് , പരേതയായ ലില്ലി വറുഗീസ്, ടി . ജി . വറുഗീസ് .

സംസ്കാരം പിന്നീട്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code