Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആല്‍ബര്‍ട്ട് ചിറയില്‍പറമ്പില്‍ ഡിട്രോയിറ്റില്‍ നിര്യാതനായി

Picture

ഡിട്രോയിറ്റ് : ആല്‍ബര്‍ട്ട് സക്കറിയ ചിറയില്‍പറമ്പില്‍ (62) വ്യാഴാഴ്ച വൈകിട്ട് നിര്യാതനായി. ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളി അംഗമാണ്. മിഷിഗണില്‍ വെസ്റ്റ് ബ്ലൂംഫീല്‍ഡ് സ്വദേശിയാണ്. ഭാര്യ ഫിലോമിന സക്കറിയ. ക്രിസ്റ്റഫര്‍ സക്കറിയ , ക്രിസ്റ്റല്‍ സക്കറിയ എന്നിവര്‍ മക്കളാണ്. കാതറിന്‍, സിസിലിയാമ്മ ജോയിച്ചന്‍, സൂസന്‍ മാത്യു എന്നിവര്‍ സഹോദരങ്ങളാണ്.

ശനിയാഴ്ച രാവിലെ 9:00 മണിക്ക് ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ ശവ സംസ്കാര ശുശ്രുഷകള്‍ ആരംഭിക്കും. സംസ്കാരം ഉച്ചക്ക് 12:30 ന് Glen Eden Cemetry Address: 35667 W 8 Mile Rd, Livonia, MI 48152 യില്‍ നടക്കും

live stream: https://youtu.be/797LcUEa3co Funeral details for Albert Zachariah Chirayilparambil on Saturday 06/19/2021 Live Stream Link: https://youtu.be/797LcUEa3co

08:00AM - Family Viewing 09:00AM - Funeral Mass 10:00AM - Public Viewing 11:00AM - Funeral Services at Church 11:30AM - Leaving to Cemetery 12:30PM - Final Farewell and Burial Services at Cemetery

Glen Eden Cemetry Address: 35667 W 8 Mile Rd, Livonia, MI 48152.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code