Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആല്‍ബര്‍ട്ട് സക്കറിയ (62) ഡിട്രോയിറ്റില്‍ നിര്യാതനായി

Picture

ഡിട്രോയിറ്റ്: മുട്ടാര്‍ കൊന്നക്കാട് ചിറയില്‍പറമ്പില്‍ പരേതനായ സി.ജെ. സക്കറിയ - അച്ചാമ്മ ദന്പതികളുടെ മകന്‍ ആല്‍ബര്‍ട്ട് സക്കറിയ (62) അമേരിക്കയലെ ഡിട്രോയിറ്റില്‍ നിര്യാതനായി.

ഭാര്യ ഫിലോമിന സക്കറിയ മണിമല കണ്ണന്താനം കുടുംബാംഗം. മക്കള്‍: ക്രിസ്റ്റഫര്‍, ക്രിസ്റ്റല്‍. സഹോദരങ്ങള്‍: ജയിംസ്, ലൂയിസ്, മറിയമ്മ, ത്രേസ്യാമ്മ, കാതറൈന്‍, ഫിലോമിന, സിസിലിയാമ്മ, സൂസന്‍, അന്നമ്മ (ബേബി).

സംസ്കാരം ശനിയാഴ്ച വൈകുന്നേരം 6.30ന് ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ വച്ചു നടത്തുന്നതാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code