Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യു എസ് എ എഴുത്തുകൂട്ടം സര്‍ഗ്ഗാരവത്തില്‍ ഡോണ മയൂര

Picture

ന്യൂയോര്‍ക്ക്: യുഎസ്എ എഴുത്തുകൂട്ടം സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയായ "സര്‍ഗ്ഗാരവ' ത്തില്‍ അതിഥി യായെത്തുന്നു പ്രശസ്ത കവിയും ചിത്രകാരിയുമായ ഡോണ മയൂര . ജൂണ്‍ 19 ശനിയാഴ്ച്ച ന്യൂയോര്‍ക്ക് സമയം രാവിലെ 10.30 നു നടക്കുന്ന സൂം പ്ലാറ്റുഫോമില്‍ നടക്കുന്ന പരിപാടിയില്‍ ഡോണ വിഷ്വല്‍ കവിത സദസ്സിനു പരിചയപ്പെടുത്തും. ഏവര്‍ക്കും സ്വാഗതം . സൂം ഐ ഡി : 853 3573 5083,

എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച വിവിധ സാഹിത്യ സാംസ്ക്കാരിക പരിപാടികള്‍ 'സര്‍ഗ്ഗാരവ' ത്തിലൂടെ ആസ്വദിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക മനോഹര്‍ തോമസ് 917 974 2670.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code