Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. ബിജി ജയിംസ് (61) നിര്യാതനായി

Picture

തിരുവനന്തപുരം: പരുത്തിപ്പാറ മാടന്‍കോവില്‍ ലെയ്ന്‍ കിഴക്കേതില്‍ ഡോ. ബിജി ജെയിംസ് (മാര്‍ ഇവാനിയോസ് കോളജ് കൊമേഴ്‌സ് വിഭാഗം മുന്‍മേധാവി - 61) നിര്യാതനായി.

ഭാര്യ ജോളി ജയിംസ് (എഫ്‌സിഐ ,തിരുവനന്തപുരം) തൊടുപുഴ കള്ളിക്കല്‍ കുടുംബാംഗം. മക്കള്‍ : നീനു (യുഎസ്എ), നോയല്‍. മരുമകന്‍: ഷിജിന്‍.

സംസ്കാരം വെള്ളിയാഴ്ച 3.30 ന് ബാര്‍ട്ടണ്‍ ഹില്‍ സെന്‍റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്കാപള്ളിയില്‍ നടത്തി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code