Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്റ്റീഫന്‍ ലൂക്കോസ് നിര്യാതനായി

Picture

കോട്ടയം: കുറുമുള്ളൂര്‍ മനപ്പാട്ടുകുന്നേല്‍ (കോളങ്ങായില്‍) സ്റ്റീഫന്‍ ലൂക്കോസ് (90) നിര്യാതനായി. ഭാര്യ മേരി ഞീഴൂര്‍ അറയ്ക്കപറന്പില്‍ കുടുംബാംഗം.

മക്കള്‍: മേഴ്‌സി (യുഎസ്എ), ജയ്‌സി കല്ലറ, റെജി ലൂക്കോസ് (മാധ്യമപ്രവര്‍ത്തകന്‍), ജോമോന്‍, ജോസ് (ഇരുവരും സൗത്ത്ആഫ്രിക്ക). മരുമക്കള്‍: ജോണ്‍, പരേതനായ കുരുവിള, ജെസി, സിജി, ഷൈനി. പരേതന്‍ കാണക്കാരി കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് മുന്‍ അംഗമാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code