Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.എ. ജേക്കബ് നിര്യാതനായി

Picture

കൈപ്പുഴ: കണ്ടത്തില്‍പറമ്പില്‍ (പറമല) കെ.എ. ജേക്കബ് (മോന്‍- 60, റിട്ട. ബിഎസ്എന്‍എല്‍) നിര്യാതനായി. സംസ്കാരം ശനിയാഴ്ച മൂന്നിന് കൈപ്പുഴ സെന്‍റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍.

ഭാര്യ ആന്‍സി മോനിപ്പള്ളി താഴത്തുംപാട്ട് കുടുംബാംഗം. മക്കള്‍: ജെയ്‌നി, ജെസ്ലി, ജെബി. മരുമക്കള്‍: മനു മാത്യു, സോനു അലക്‌സ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code