Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സൗത്ത് വെസ്റ്റ് റീജിയണല്‍ സേവികാ സംഘം മീറ്റിംഗ് മേയ് നാലിന്   - പി.പി. ചെറിയാന്‍

Picture

ഡാലസ്: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണല്‍ സേവികാ സംഘം മീറ്റിംഗ് മേയ് നാലിന് (ചൊവ്വാഴ്ച) രാത്രി 8 മണിക്ക് (ടെക്‌സസ്) സൂ പ്ലാറ്റ്‌ഫോം വഴി സംഘടിപ്പിക്കുന്നു. ഹൂസ്റ്റന്‍ സെന്റ് തോമസ് മാര്‍ത്തോമാ ഇടവക വികാരി വെരി. റവ. ചെറിയാന്‍ തോമസ് സമ്മേളനത്തില്‍ ധ്യാന പ്രസംഗം നടത്തും.

റീജിയണിലെ എല്ലാ ഇടവകകളിലേയും സേവികാ സംഘാംഗങ്ങള്‍ മീറ്റിംഗില്‍ പ്രാര്‍ഥനാപൂര്‍വ്വം പങ്കെടുക്കണമെന്ന് റീജിയണ്‍ സേവികാ സംഘം സെക്രട്ടറിയും, ഭദ്രാസന കൗണ്‍സില്‍ അംഗവുമായ ജോളി ബാബു അഭ്യര്‍ഥിച്ചു.

മീറ്റിംഗ് ഐഡി: 848 0152 2809 പാസ്സ്വേഡ്: 493 484



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code