Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിജയലക്ഷ്മി (75) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Picture

ന്യൂയോര്‍ക്ക്: കോട്ടയം മാഞ്ഞൂര്‍ പുത്തന്‍ പുരയില്‍ പരേതയായ ഭവാനി അമ്മയുടെയും വടക്കനാര്യാട് തമ്പകച്ചുവട്ടില്‍ വടക്കേവേലിക്കകത്തു പരേതനായ പരമേശ്വരന്‍ പിള്ളയുടെയും മകള്‍ വിജയലക്ഷ്മി (75) ഏപ്രില്‍ 30നു ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ഭര്‍ത്താവ്: വിജയന്‍ നായര്‍,

മക്കള്‍: ബിന്ദു, ബിനു, സുധീര്‍ നായര്‍. മരുമക്കള്‍: രവി, കെല്‍സി (എല്ലാവരും ന്യൂയോര്‍ക്കില്‍), ബാലന്‍ പിള്ള (ഒകലഹോമ ) , പരേതയായ ലളിത ടി.മാമ്പുഴക്കല്‍ പാമ്പാടി , സരസ്വതി അമ്മ, കാട്ടാമ്പാക്ക് വസന്തകുമാരി (ഡാലസ്), ശ്രീകുമാരി (ഹൂസ്റ്റണ്‍)എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം ന്യൂയോര്‍ക്കില്‍ നടന്നു. റിപ്പോര്‍ട്ട്: ശങ്കരന്‍ കുട്ടി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code