Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ.കെ.എ. കുഞ്ചെറിയ (അനിയന്‍ -76) നിര്യാതനായി

Picture

പത്തനംതിട്ട: അയിരൂര്‍ കുരുടാമണ്ണില്‍ കൈപ്പള്ളില്‍ ഇടത്തില്‍ ഡോ. കെ എ കുഞ്ചെറിയ (അനിയന്‍ -76) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് അയിരൂര്‍ സെന്‍റ്് തോമസ് മൗണ്ട് ഇവാഞ്ചലിക്കല്‍ പള്ളിയില്‍. ഭാര്യ: ഓമന കുഞ്ചെറിയ കോട്ടയം പടിഞ്ഞാറേക്കര കുടുംബാംഗം.

മക്കള്‍: ഏബ്രഹാം അജയ് (കോഴിക്കോട്), ഫിലിപ്പ് അനൂപ്( മുംബൈ), ആശ (ബംഗളൂരു). മരുമക്കള്‍: റേച്ചല്‍, ചിന്ത, സന്തോഷ് ബഞ്ചമിന്‍. പരേതന്‍ റാന്നി മാര്‍ത്തോമ്മാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ദീര്‍ഘകാലം ശിശുരോഗവിദഗ്ധനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code