Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോണ്‍ പി. ഡാനിയേല്‍ (ബെന്നി, 63) ഡാലസില്‍ അന്തരിച്ചു   - പി.പി. ചെറിയാന്‍

Picture

ഡാലസ്: ജോണ്‍ പി. ഡാനിയേല്‍ (ബെന്നി 63) ഡാലസില്‍ അന്തരിച്ചു. കടമ്പനാട് തുവായൂര്‍ പുത്തന്‍വിളയില്‍ പരേതരായ കൊച്ചുകുഞ്ഞിന്റേയും കുഞ്ഞനാമ്മയുടേയും മകനാണ്.

മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഫൗണ്ടറും സീനിയര്‍ പാസ്റ്ററുമായ ബെഥേല്‍ പി. ജേക്കബിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണു ബെന്നി(ജോണ്‍ പി. ഡാനിയല്‍).

1989 ലാണ് ബെന്നിയും കുടുംബവും അമേരിക്കയില്‍ എത്തുന്നത്. മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് അംഗമാണ്. ഭാര്യ ശോശാമ്മ, മക്കള്‍ സുജ, സ്റ്റീഫന്‍. മാത്യു ഡാനിയേല്‍, കോശി ദാനിയേല്‍ സഹോദരങ്ങളാണ്.

മെമ്മോറിയല്‍ സര്‍വീസ് : മെയ് 2 ഞായറാഴ്ച വൈകിട്ട് 6.15 മുതല്‍ 8.15 വരെ. സ്ഥലം : മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് 2206 W. BRUTON Rd. BALCK SPRINGS TX. - 75181

സംസ്ക്കാര ശുശ്രൂഷ : മെയ് 3 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ സ്ഥലം : മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്. തുടര്‍ന്ന് സണ്ണി വെയ്ല്‍ ന്യു ഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്ക്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 01191 9447082525

live on Sunday: https://youtu.be/q2ahD-V9xLk Live on Monday: https://youtu.be/UGX6N-13GQc

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code