Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടി.ടി. ജോസഫ് നിര്യാതനായി

Picture

ചങ്ങനാശേരി: ഫാത്തിമാപുരം തയ്യില്‍ കിഴക്കേതില്‍ ടി.ടി. ജോസഫ് (കുട്ടപ്പന്‍-84, റിട്ട. ചീഫ് അക്കൗണ്ടന്‍റ് ചങ്ങനാശേരി മുനിസിപ്പാലിറ്റി) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പെണ്ണമ്മ സൗത്ത് പാന്പാടി കരോട്ടുപാലയ്ക്കല്‍ കുടുംബാംഗം.

 

മക്കള്‍: സജി ജോസഫ് (അമേരിക്ക), സിനി ജോസഫ് (സെന്‍റ് തെരേസാസ് വാഴപ്പള്ളി), സില്‍ബി ജോസഫ്, സ്മിത ജോസഫ് (ദുബായ്).

 

മരുമക്കള്‍: ഡോ. ആലീസ് സജി കാട്രൂക്കുടിയില്‍ (കടവൂര്‍), തോമസുകുട്ടി കൊല്ലമന വാഴപ്പള്ളി (എസ് ഫോക്‌സ് ട്രേഡിംഗ് നാലുകോടി), ജോജി മാത്യൂസ് കുന്നക്കാട്ട് പുതുപ്പറന്പില്‍ (സാന്‍ജോസ് ഇന്‍ഡസ്ട്രീസ് കൂത്രപ്പള്ളി), ലോവിന്‍ പോള്‍ പറമേല്‍ എറണാകുളം (ദുബായ്).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code