Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ (കാപ്പിപ്പൊടിയച്ചന്‍) ഏപ്രില്‍ 16 നു കലാവേദി സൂം വെബ്ബിനറില്‍

Picture

ന്യൂയോര്‍ക്ക്: പ്രഭാഷകനും, വാഗ്മിയുമായ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ (കാപ്പിപ്പൊടിയച്ചന്‍ ) സൂം പ്ലാറ്റ് ഫോമില്‍ അമേരിക്കന്‍ മലയാളികള്‍ക്കായി പ്രഭാഷണം നടത്തുന്നു. "കുടുംബ ബന്ധങ്ങളും കോവിഡാനന്തര സാമൂഹ്യ ക്രമങ്ങളും' എന്ന വിഷയത്തില്‍ ഈ വെള്ളിയാഴ്ച, ഏപ്രില്‍ മാസം പതിനാറാം തീയതി വൈകിട്ട് എട്ടര മണിക്ക് (ന്യൂ യോര്‍ക്ക് സമയം) സൂം പ്ലേറ്റ് ഫോമില്‍ പ്രഭാഷണം ശ്രവിക്കാവുന്നതാണ്. താഴെ കാണുന്ന ഐഡി യും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ സൂം വെബ്ബിനറില്‍ പങ്കെടുക്കാം. ഈ പരിപാടി ഏകോപിപ്പിച് ക്രമീകരിക്കുന്നത് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാവേദി യു.എസ്.എ. എന്ന കലാ-സാംസ്കാരിക സംഘടനയാണ്. ലോകമെങ്ങുംആഞ്ഞടിച്ച മഹാമാരിയുടെ ആഘാതത്തില്‍ ജീവിതക്രമം തന്നെ മാറിപ്പോയ സാഹചര്യത്തില്‍, ജീവിതത്തില്‍ പകച്ചു നില്‍ക്കാതെ എങ്ങനെ ഈ കാലഘട്ടം അതിജീവിക്കാം തുടങ്ങിയുള്ള കാര്യങ്ങള്‍ ലളിതമായ ഭാഷയിലും ശൈലിയിലും ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍ വിശദികരിക്കുന്നതാണ്. നര്‍മ്മം കലര്‍ന്ന മൂല്യാധിഷ്ടിത പ്രഭാഷണങ്ങള്‍ നടത്തുന്നതില്‍ അച്ചന്‍ പ്രസിദ്ധനാണ്.

www.zoom.us
ID- 310 165 332#
Password- 910498#

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി വിളിക്കുക.
Saji Mathew (President, Kalavedi) 516 - 301 - 0551
Mathew Mammen 631-235-4576
Shaji Jacob 516-428-7390
Mammen Abraham 516-448-6686
Biju Samuel 516-603-6657
Joy George 516-643-2610

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code