ബാബു ഒ. തൊമ്മന്റെഴികത്ത് (65) നിര്യാതനായി
ഹ്യൂസ്റ്റണ്‍. കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മന്റെഴികത്ത് ബാബു (65) നിര്യാതനായി. ഭാര്യ വാളകം നെടുവംവയലില് പുത്തന്‍വീട്ടില്‍ സൂസമ്മ ബാബു. മക്കള്‍. ദീപ സബി (ഹ്യൂസ്റ്റണ്‍), ജെയിംസ് ബാബു( ദുബായ്) മരുമക്കള്‍. സബി പൗലോസ്( ഹ്യൂസ്റ്റണ്‍), സനിത ജെയിംസ്( ദുബായ്)
കൊച്ചുമക്കള്‍. മീവല്‍, നോയല്‍, ജെയ്ഡന്‍, ഡെബോറ.
റിപ്പോര്‍ട്ട്: സജി പുല്ലാട്
Comments