Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എ,എം തോമസ് (പാപ്പിച്ചായന്‍) ഹ്യൂസ്റ്റണില്‍ നിര്യാതനായി

Picture

സൗത്ത് ഫ്‌ളോറിഡ: നവകേരള മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പത്തനംത്തിട്ട തോന്ന്യാമല ആശാരിയത്ത് എ,എം തോമസ് (പാപ്പിച്ചായന്‍) ഹ്യൂസ്റ്റണില്‍ വെച്ച് നിര്യാതനായി. ഹ്യൂസ്റ്റണ്‍ സെന്‍റ് ഗ്രിഗോറിയോസ് ചര്‍ച്ച് അംഗമാണ് . സംസ്കാരം പിന്നീട്

 

ഭാര്യ: മോളി തോമസ് ..മക്കള്‍ : ഷീബ, ഷാന്റോ .
മരുമക്കള്‍ : ജയന്‍ , സൗമ്യ
ഏഷ്യാനെറ്റ് യു.എസ്.എ ഓപ്പറേഷന്‍ മാനേജര്‍ മാത്യു വര്‍ഗീസിന്റെ (ജോസ്) സഹോദരീ ഭര്‍ത്താവാണ് .

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code