Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിയാമ്മ ഏബ്രഹാം നിര്യാതയായി

Picture

സൗത്ത് ഫ്‌ളോറിഡ : മല്ലപ്പള്ളി ചിറമേല്‍ മേക്കരിങ്ങാട്ട് മുള്ളംകുഴിക്കല്‍ പരേതനായ ചാണ്ടി എബ്രാഹാമിന്റെ ഏലിയാമ്മ അബ്രഹാം (99) നിര്യാതയായി. സംസ്കാരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ: യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രോപ്പൊലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ കൈപ്പറ്റ സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്നു. പരേത മുരണി തെങ്ങുംപള്ളില്‍ കുടുബാംഗമാണ്.

 

മക്കള്‍ : മാത്തുക്കുട്ടി ഏബ്രഹാം , ജോസഫ് ഏബ്രഹാം , ഷേര്‍ളി എബ്രഹാം (യു.എസ് എ ), പരേതയായ മറിയാമ്മ ഏബ്രഹാം , അലക്‌സ് ഏബ്രഹാം, വര്‍ഗീസ് ഏബ്രഹാം.

 

മരുമക്കള്‍ : ശാന്തമ്മ അലക്‌സ്, റോസമ്മ ജോസഫ് , മാമ്മന്‍ പോത്തന്‍ (യു.എസ് എ ),പരേതരായ കെ. സി ഈപ്പന്‍, മേരി മാത്തുക്കുട്ടി.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code