Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വി.ടി. ജോസഫ് (മോനച്ചന്‍-67) അമേരിക്കയില്‍ നിര്യാതനായി

Picture

കുമരകം: വേലിയാത്ത് വി.ടി. ജോസഫ് (മോനച്ചന്‍-67) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ അമേരിക്കയില്‍.

 

ഭാര്യ ചിന്നമ്മ പുന്നത്തുറ പതിയില്‍ കുടുംബാഗം. മക്കള്‍: ജോബിന്‍ ജോസഫ്, ജിന്‍സി ജോണ്‍. മരുമക്കള്‍: നീനു, ജോണി.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code