Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്നമ്മ തോമസ് നിര്യാതയായി

Picture

ചങ്ങനാശേരി: തൃക്കൊടിത്താനം ഗ്രേസ് വില്ല (പുത്തന്‍പറമ്പില്‍) പരേതനായ ക്യാപ്റ്റന്‍ പി.ജെ.തോമസി്‌ന്റെ ഭാര്യ അന്നമ്മ തോമസ് (93, റിട്ടയേഡ് അധ്യാപിക, തൃക്കൊടിത്താനം ഗവ.സ്കൂള്‍) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 10.30-ന് തൃക്കൊടിത്താനം സെന്‍റ് സേവ്യേഴ്‌സ് ഫൊറോനാ പള്ളിയില്‍.

 

പരേത കല്ലൂപ്പാറ വലിയവീട്ടില്‍ (ആറുവീടന്‍) കുടുംബാംഗം. മക്കള്‍: അന്നമ്മ ടി. വര്‍ഗീസ് (കുഞ്ഞമ്മണി), ഡോ. സാലി ബി. സക്കറിയ (തങ്കം), ഗ്രേസ് ഏബ്രഹാം. മരുമക്കള്‍: തോമസ് കെ.വര്‍ഗീസ്, ഡോ. ബാബു സക്കറിയ, ഏബ്രഹാം പി. സെബാസ്റ്റ്യന്‍ (എല്ലാവരും യുഎസ്എ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code