Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമ്മിണി കുര്യാക്കാസ് (88) നിര്യാതയായി

Picture

ഡാളസ്: തയ്ക്കൂടത്തില്‍ റ്റി.എം. കുര്യാക്കോസിന്റെ ഭാര്യ അമ്മിണി കുര്യാക്കോസ് (88) ഏപ്രില്‍ 04, 2021 ഞായറാഴ്ച പകല്‍ 5:30 -ന് കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. അഗപ്പെ ഗോസ്പല്‍ മിഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ പി.എം.അലക്‌സാണ്ടറിന്റെയും ഭാര്യ എല്‍സബേത്ത് അലക്‌സാണ്ടറിന്റെയും ഭവനത്തില്‍ മക്കള്‍, കൊച്ചുമക്കള്‍ മറ്റ് ബന്ധുക്കള്‍ എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ വെച്ചായിരുന്നു അന്ത്യം.

 

മക്കള്‍: ഷേര്‍ളി, എലിസബേത്ത് (ജോളി), മോഹന്‍, മോളീസ്, കൊച്ചുമോള്‍, മോന്‍സ് (എല്ലാവരും യു.എസ്.എ). മêമക്കള്‍: കെയ്‌സി ജോര്‍ജ്, പാസ്റ്റര്‍ പി.എം. അലക്‌സാണ്ട ര്‍, ജെസ്സി, പാസ്റ്റര്‍ റോയി മാത്യു, റെഞ്ചി, ഷേര്‍ളി (എല്ലാവരും യു.എസ്.എ). സംസ്കാരം പിന്നീട്.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code