ഈസ്റ്റര്‍ ആശംസകള്‍
കോവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട് ഉഴലുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകി മറ്റൊരു ഉയിര്ത്തെഴുന്നേല്പ് കൂടി. ഈസ്റ്റര്‍ ലോകത്തിന് ദൈവാനുഗ്രഹമാണ്. ഈ ഭൂമിയില്‍ സ്നേഹവും പ്രത്യാശയും ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് നമ്മെ ഓര്മിപ്പിയ്ക്കുന്ന അവസരമാണ്.
കിസ്തുവിന്റെ മടങ്ങിവരവിനായി നമുക്ക് സ്വയം തയ്യാറാകാം. നമ്മോടുള്ള ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തെക്കുറിച്ച് ഈസ്റ്റര്‍ ഓര്‍മ്മിപ്പിക്കുന്നു. ദൈവത്തിന്റെ അനന്തമായ അനുഗ്രഹങ്ങള്‍ക്കായി നാമെല്ലാവരും ഒരുമിച്ച് സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യാം.
അനുഗ്രഹീതമായ ഈസ്റ്റര്‍ ജോയിച്ചന്‍ പുതുക്കുളം ഡോട്ട്കോം അണിയറ പ്രവര്‍ത്തകര്‍ ആശംസിക്കുന്നു.
Comments